പീഡനശ്രമം; രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

 


ആറളം ഫാമിൽ ആദിവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ . പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൾ ( 19 ) , കലാം ( 50 ) എന്നിവരെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത് . ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടിയെയാണ് നിർമ്മാണ തൊഴിലിനെത്തിയ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത് .

0/Post a Comment/Comments