ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ ട്രെയ്ൽസ്



 ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ ട്രെയ്ൽസ് ഒക്ടോബർ 9 ശനിയാഴ്ച രാവിലെ 8  മണിക്ക് പേരാവൂരിലെ അക്കാദമി ഗ്രൗണ്ടിൽ.എടത്തൊട്ടിയിലെ ഡിപോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സ്‌കോളര്ഷിപ്പോടെ ഡിഗ്രി കോഴ്‌സിന് പഠിക്കുവാനും അവസരം. താല്പര്യമുള്ള വോളീബോൾ താരങ്ങൾ ബന്ധപ്പെടുക


9945241604, 9946574090, 9349302040, 9946289201


0/Post a Comment/Comments