മഹാനവമി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തെറ്റ് തിരുത്തലുകൾ വരുത്തുന്നതിനു വേണ്ടിയുമുള്ള ഓൺലൈൻ അപേക്ഷകൾ അക്ഷയ വഴിയോ, സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കാമെന്നും ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. അതേസമയം പൊതു അവധി ആയതിനാൽ ബാങ്കുകളും സർക്കാർ ഓഫീസുകളും ഇന്ന് അടഞ്ഞ് കിടക്കും
Post a Comment