ഇരിട്ടിയിലെ വ്യാപാരിയായ കൊച്ചിൻ സ്റ്റേഷനറി ഉടമ പത്തൊൻപതാം മൈലിലെ നല്ലക്കണ്ടി എൻ.കെ.എറമൂട്ടി ഹാജി (70) അന്തരിച്ചു

ചരമം 
എൻ.കെ. എറമൂട്ടി ഹാജി 
ഇരിട്ടി: നാലു പതിറ്റാണ്ടുകാലമായി 





ഇരിട്ടിയിലെ വ്യാപാരിയായ കൊച്ചിൻ സ്റ്റേഷനറി ഉടമ പത്തൊൻപതാം മൈലിലെ  നല്ലക്കണ്ടി  എൻ.കെ.എറമൂട്ടി ഹാജി (70) അന്തരിച്ചു. ഭാര്യ: യു. റംല. മക്കൾ: ഷംസീർ (വ്യാപാരി മട്ടന്നൂർ), ഷർമിന, ഷെബീർ (ഗൾഫ്). മരുമക്കൾ: റിഷാന, റസാഖ് (ഗൾഫ്), നഹ് മു. സഹോദരങ്ങൾ: മുഹമ്മദ് (ഇരിക്കൂർ), ഇസ്മായിൽ (നെല്ലൂന്നി), മുസ്തഫ (വാരം), അലീമ (ഇരിട്ടി പഴയപാലം), പരേതരായ കാദർ (ഉളിയിൽ), ഇബ്രാഹിം (കീച്ചേരി).

0/Post a Comment/Comments