മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് കാസര്‍ഗോഡേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു. കൊട്ടിയൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, വഴി കാസര്‍ഗോഡേക്കും തിരിച്ചുമാണ് സര്‍വിസ് നടത്തുന്നത്. രാവിലെ 6 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കുന്ന നിലയിലും തിരിച്ച് ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 08.35 ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
Post a Comment