ക്വട്ടേഷനുകള്‍ ക്ഷണിച്ചു
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക്  2022-23 സാമ്പത്തിക വര്‍ഷത്തേക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് (USG Scaning) ചെയ്യുന്നതിന് തല്‍പര കക്ഷികളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28 ന് 11 മണിക്കുള്ളില്‍ ആശുപത്രിയില്‍ ലഭിക്കേണ്ടതാണ്. ലഭിച്ച ക്വട്ടേഷനുകള്‍ 28 ന് രാവിലെ 11.30ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ക്വട്ടേഷനുകള്‍ നല്‍കിയവരുടെയും സാനിധ്യത്തില്‍ തുറക്കുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതുമായിരിക്കും.


0/Post a Comment/Comments