ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു (വീഡിയോ)

 



മാനന്തവാടി :തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.കൊട്ടിയൂരിലെ രാജീവൻ-പ്രിയ ദമ്പതികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.(പൊന്നു മിന്നു -കേളകം)





0/Post a Comment/Comments