ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞു അപകടം


ഇരിട്ടി തവക്കൽ കോംപ്ലക്സിന് സമീപത്താണ് ബസ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇരിട്ടി തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലൂലൈൻ ബസ് ആണ് മറിഞ്ഞത്.. രാവിലെ കീഴൂർ നിന്നും ബസ്ഇരിട്ടി സ്റ്റാൻഡിലേക്ക് വരുന്ന വഴി നീയന്ത്രണം വിട്ട് തവക്കൽ കോംപ്ലക്സ്നു സമീപം ഉള്ള ഇലക്ട്രിക്കൽ പോസ്റ്റ്‌ നു ഇടിച്ചു മറിയുകയായിരുന്നു.. 

0/Post a Comment/Comments