വാഹനപകടത്തിൽ യുവാവ് മരിച്ചു

കതിരൂർ:വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചോനാടം ചുങ്കത്ത് സൂര്യകിരണിൽ ഹൗസിൽ മഹേഷ്, ജയ ദമ്പതികളുടെ മകൻ ഷോഹിത്ത് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെകതിരൂർ നായനാർ റോഡിൽ നാലാംമൈൽ അയ്യപ്പമഠത്തിനു സമീപമാണ് അപകടം നടന്നത്. ഷോണിമ ഏക സഹോദരിയാണ്.അപകടം സംബന്ധിച്ച്  കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.

0/Post a Comment/Comments