ശബരിമല തീര്‍ത്ഥാടക വാഹനത്തിന് തീപിടിച്ചു




 ശബരിമല തീര്‍ത്ഥാടക വാഹനത്തിന് തീപിടിച്ചു  ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല

0/Post a Comment/Comments