സംസ്ഥാന സ്‌കൂൾ കായിക മേള;100 മീറ്ററിൽ കൊട്ടിയൂർ സ്വദേശിക്ക് സ്വർണ്ണം
കൊട്ടിയൂർ.സംസ്ഥാന കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കൊട്ടിയൂർ സ്വദേശി അലൻമാത്യുവിന് സ്വർണ്ണം.കൊട്ടിയൂർ നീണ്ടുനോക്കിയിലെ മുറിക്കുറ്റിക്കൽ മാത്യു ജോർജ്,ആനി ദമ്പതികളുടെ മകനാണ് 


 


0/Post a Comment/Comments