വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇരിട്ടി നഗരസഭയില്‍ ഒഴിവുള്ള 2 ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.2023 മാര്‍ച്ച് 31 വരെയാണ് നിയമനം.സര്‍വ്വീസില്‍ നിന്നും തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ വിരമിച്ച യോഗ്യരായവര്‍ ജനുവരി 16 ന് 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളും യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

0/Post a Comment/Comments