ചെങ്കൽ ലോറി അപകടത്തിൽപ്പെട്ടു.




ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിനും മിൽമ ഡയറിക്കും ഇടയിലാണ് അപകടം. ചെങ്കൽ കയറ്റാനായി പണയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിഞ്ഞത്. അപകടത്തിൽ കൊളപ്പ സ്വദേശി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായും തകർന്നു. ക്രയിൻ ഉപയോഗിച്ചാണ് ലോറി വയലിൽ നിന്നും നീക്കം ചെയ്തത്. ഇന്ന് പുലർച്ചെയാണ് അപകടം.

0/Post a Comment/Comments