കേളകത്തെ വ്യാപാരി ഇരിങ്ങോളിൽ ജോയി (സ്വർണപ്പള്ളി ജോയി/56) അന്തരിച്ചു

 



കേളകത്തെ മലഞ്ചരക്ക് വ്യാപാരി ഇരിങ്ങോളിൽ ജോയി (സ്വർണപ്പള്ളി ജോയി/56) അന്തരിച്ചു.സംസ്‌കാരം ചൊവ്വാഴ്ച(25.04.2023) വൈകിട്ട് 4 മണിക്ക് കേളകം സാൻജോസ് ദേവാലയത്തിൽ.ഭാര്യ:റെജി (കണിച്ചാർ കുന്നേൽ കുടുംബാംഗം).മക്കൾ:അൻവിത (ഓസ്‌ട്രേലിയ),അൻവിൻ (യു കെ),അൻവിയ.സഹോദരങ്ങൾ:തങ്കച്ചൻ,ബാബു,ഷൈനി,ഷീബ,പരേതയായ ഷേർലി.


നിര്യാണത്തിൽ അനുശോഷിച്ച് 25.04.2023 ചൊവ്വാഴ്ച കേളകത്ത് വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താലാചരിക്കും.


0/Post a Comment/Comments