മന്ത്രിസഭയുടെ 2-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 9 ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് മെയ് 11 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Post a Comment