ആറളത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്.
ആറളം: ആറളത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ മധ്യവയസ്ക്കന് ഗുരുതര പരിക്ക്. ആറളം നെടുമുണ്ടയിലെ കൊച്ചുവേലിക്കകത്ത് ഫ്രാൻസിസ് (58) എന്ന തങ്കനാണ് പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. കൈക്കും അരക്ക് താഴേക്കും ഗുരുതരമായി പരിക്കേറ്റ ഫ്രാൻസിസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0/Post a Comment/Comments