ഷര്‍ട്ടിൻ്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു (വീഡിയോ )

തൃശ്ശൂര്‍ | മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ (76) പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആണ് സംഭവം. തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ല.
0/Post a Comment/Comments