മകന് പിന്നാലെ അച്ഛനും മരിച്ചു.
ചാലോട്.എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ച മകന് പിന്നാലെ അച്ഛനും മരിച്ചു.പാപ്പിനശ്ശേരി അരോളി പുലക്കറ വയലിലെ പോള രാജേഷാണ് ഇന്ന് മരിച്ചത്.മകൻ രംഗീത് രാജ് ഇന്നലെ മരിച്ചിരുന്നു.കുളത്തിൽ മുങ്ങിയ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിവേയാണ് മരണം സംഭവിച്ചത്.ഇരുവരുടെ മരണം നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തി.


0/Post a Comment/Comments