ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു


പേരാവൂർ (കണ്ണൂർ): വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്.മറ്റുമക്കൾ: ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്. മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

0/Post a Comment/Comments