ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ
കണ്ണൂർ: തലശ്ശേരി സബ് ആർ ടി ഓഫീസിന് കീഴിൽ തിങ്കളാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവർ നിയമം അനുശാസിക്കും വിധത്തിലുള്ള വാഹനവുമായി തലശ്ശേരി കോണോർവയലിലെ കെഎസ്ആർടിസി സബ് ഡിപ്പോ ഗ്രൗണ്ടിൽ എത്തണമെന്ന് തലശ്ശേരി ജോയിന്റ് ആർ ടി ഒ അറിയിച്ചു.


0/Post a Comment/Comments