ലോണ്‍, തൊഴില്‍, മെഡിക്കല്‍ ചെക്കപ്പ് തുടങ്ങി ഭിന്നശേഷിക്കാരന്റെ ഏതൊരു ആവശ്യത്തിനും ഇനി യുഡിഐഡി കാര്‍ഡ് മാത്രം മതി.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കാര്‍ഡിനായി അപേക്ഷിക്കാം.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനായി സന്ദര്‍ശിക്കൂ: www.swavlambancard.gov.in
Post a Comment