കണ്ണൂർ:
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഒക്ടോബർ അഞ്ച് ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 10 മണി-അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം, ഫിസിയോ തെറാപ്പി യൂനിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം,
10.45 മണി-ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ ഉദ്ഘാടനം, 11.30 മണി-തളിപ്പറമ്പ് താലൂക്ക് ആശുപത്രി ലക്ഷ്യ മന്ദിരം ഉദ്ഘാടനം,
12 മണി-ഇ കെ നായനാർ മെമ്മോറിയൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണോദ്ഘാടനം, ഒരു മണി- പഴയങ്ങാടി താലൂക്കാശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം,
മാട്ടൂൽ കമ്യൂണിറ്റി ഹെൽത്ത് സെൻറർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ ഓൺലൈൻ ഉദ്ഘാടനം, രണ്ട് മണി-പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം.
Post a Comment