കണ്ണൂർ ജില്ല ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും കണിച്ചാർ പ്രൈമറി ഹെൽത്ത് സെൻ്ററും, റബ്ബർ ബോർഡും, കണിച്ചാർ റബ്ബർ കർഷക യൂണിറ്റിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയവും ഒക്ടോബർ 21 ന് തിങ്കളാഴ്ച്ച കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9497288132, 9400092729
Post a Comment