കോളയാട്;അംബേദ്കർ കോളനി സെറ്റിൽമെന്റ് സ്‌കീം പുനസ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികൾ കോളയാട് പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.റോയ് പൗലോസ്,കെ.എം രാജൻ,കെ.വി ജോസഫ്,പി.സജീവൻ,എ.രാമചന്ദ്രൻ,എം.രാജൻ,ഓമന ബാബു,ഇ.ഗീത,എ.ശ്രീനിഷ തുടങ്ങിയവർ സംസാരിച്ചു.
Post a Comment