ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു



ഇരിട്ടിയിലെ ഗണേശനാണ് മരിച്ചത്. പുഴയിലൂടെ ഒരാൾ നീന്തുന്നത് കണ്ട് ഇരിട്ടി സിഐയെ ഒരാൾ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തന്തോട് വച്ച് മൃതദേഹം കണ്ടെത്തിയത്.


0/Post a Comment/Comments