പാമ്പുണ്ടെങ്കിൽ അറിയിക്കണം



   
ഏറെനാളായി പൂട്ടിക്കിടക്കുന്ന സ്കൂളുകൾ തുറക്കുമ്പോൾ പാമ്പ് അടക്കമുള്ള ഇഴജന്തുക്കളെ കണ്ടെത്താൻ സാധ്യതയേറെ. സഹായത്തിന് കണ്ണൂരിലെ മലബാർ അവയർനസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) എന്ന വന്യജീവി സംരക്ഷണസംഘടനയെ ബന്ധപ്പെടാം. ഫോൺ: 9895255225, 8129639601, 9946460494

0/Post a Comment/Comments