ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവർ മൂപ്പൻ മുഹമ്മദ് നിര്യാതനായി.
ഇരിട്ടി:ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവർ
പയഞ്ചേരി കോറ മസ്ജിദിനു സമീപം യിലെ വി.പി.ഹൗസിൽ മൂപ്പൻ മുഹമ്മദ് (ചങ്ങാതി 68) നിര്യാതനായി.
ഭാര്യ: റംല
മക്കൾ:മുഹ്സിന,സുലൈമാൻ,നിഷാദ്,
റാഷിദ്.
മരുമക്കൾ: അബ്ദുൾനാസർ (വെളിയമ്പ്ര),ഫാത്തിമ (ശിവപുരം),അൽഫിയ (കൊട്ടിയൂർ)
സഹോദരങ്ങൾ: അബ്ദുള്ള, മുസ്തഫ, സക്കീന, നഫീസ, പരേതരായ അബ്ദുൾ ഖാദർ ,അബ്ദുൾ റഹ്മാൻ
ഖബറടക്കം: ഇന്ന് വൈകിട്ട് 4 മണിക്ക് കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

0/Post a Comment/Comments