കാക്കയങ്ങാട് പാലയിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്







കാക്കയങ്ങാട് പാല പ്പള്ളിക്ക് സമീപം  തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ, കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇവർക്ക് കടിയേറ്റത്.

0/Post a Comment/Comments