അമ്പായത്തോട് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ റിട്ട: പ്രധാന അധ്യാപികയായ കൊട്ടിയൂര്‍ പാമ്പറപ്പാനിലെ ഗോകുലത്തില്‍ എ.ആര്‍ ലീലാമണിയമ്മ (73) നിര്യാതയായി.ഭര്‍ത്താവ് റിട്ട: അധ്യപകനായ കെ.ജി കരുണാകരന്‍.മക്കള്‍:രാജീവ് കെ നായര്‍(അധ്യാപകന്‍,കൊളക്കാട് സാന്തോം എച്ച്എസ്എസ്),രജനി കെ നായര്‍ (ലക്ചറര്‍ ഡയറ്റ് മലപ്പുറം).മരുമക്കള്‍:നിഷ(അധ്യാപിക),സുബോധ് (അധ്യാപകന്‍).സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍
Post a Comment