റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം


ജില്ലയിൽ ഒഴിവുളള 17 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം നടത്തുന്നു.

ഒഴിവുകൾ: എസ് സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറൽ ഒന്ന്. എസ് എസ് എൽ സി പാസായ 21നും 60നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. 

ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്: 0497 2700552, താലൂക്ക് സപ്ലൈ ഓഫീസുകൾ കണ്ണൂർ: 0497 2700091, തളിപ്പറമ്പ്: 0460 2203128, തലശ്ശേരി: 0490 2343714, ഇരിട്ടി: 0490 2494930, പയ്യന്നൂർ: 04985 299677.

0/Post a Comment/Comments