കണ്ണപുരം മൊട്ടമ്മലിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
byWeb Desk-0
കണ്ണപുരം മൊട്ടമ്മലിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ (74) കൂളിച്ചാൽ സ്വദേശി തറോൽ ജയരാജൻ (51) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം .
Post a Comment