ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരണപ്പെട്ടു

 ഇരിട്ടി: ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. തില്ലങ്കേരിയിലെ കാര്യത്ത് റസാഖ് (45) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ തില്ലങ്കേരി വായനശാലക്കു സമീപം ഇദ്ദേഹം ഓടിച്ച ഓട്ടോ മറിഞ്ഞാണ് അപകടം. ഭാര്യ: കെ.വി. സറീന. മക്കൾ: ആയിഷ ഫിള, മുഹമ്മദ് ഹഫീസ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ. ഖബറടക്കം ഞായറാഴ്ച .

0/Post a Comment/Comments