തലപ്പുഴ 44 ൽ കാർ കത്തിനശിച്ചു. ഡസ്റ്റർ കാറിനാണ് തീ പിടിച്ചത്. കാർ പൂർണമായി കത്തി നശിച്ചു. ഇന്നുച്ചക്ക് ഒരു
മണിയോടെയാണ് സംഭവം. കണ്ണൂർ തളാപ്പ് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. ആർക്കും പരിക്കില്ല.രണ്ട് ദിവസം മുമ്പ് തലപ്പുഴ ടൗണിലും, ഇന്നലെ തൃശിലേരിയിലും കാർ കത്തി നശിച്ചിരുന്നു.
Post a Comment