തലശേരി അതിരൂപത മുൻ വികാരി ജനറാൾ മോൺ മാത്യു എം ചാലിൽ അന്തരിച്ചു.

 തലശേരി അതിരൂപത മുൻ വികാരി ജനറാൾ മോൺ മാത്യു എം ചാലിൽ അന്തരിച്ചു.

ചെമ്പേരി: ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ്ഡയറക്ടറും  തലശേരി അതിരൂപതയുടെ വി കാരി ജനറാളുമായിരുന്ന മോൺ. മാത്യു എം ചാലി ൽ ഇന്ന്(05-03- 23) രാവി ലെ മരണപെട്ടു . കഴിഞ്ഞ കുറച്ച്ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെതുടർന്ന്സ്വകാര്യആശു പത്രിയിൽ ചി കി ത്സയിലായിരുന്നു. ചെ മ്പേരി എഞ്ചിനീയറിംഗ്കോളേജിന്റെസ്ഥാപക                       പിതാവെന്ന നിലയിൽ മലയോരത്തിന്റെ എഞ്ചി നീയറിംഗ് സ്വപ്നങ്ങപ്ന ൾക്ക്ഉയരങ്ങൾ പകർന്ന ആൾ ആണ് ചാലി ൽ അച്ചൻ. മൃതസംസ്കാ രത്തെസംബന്ധിക്കുന്ന വി വരങ്ങൾ പി ന്നീട് അറിയിക്കുന്നതാണ്. വി ശ്രമമില്ലാതെ മലബാറിന്റെയും  പ്രത്യേകിച്ച്കാസർഗോഡ്, കണ്ണൂർ ജില്ലകളുടെ വളർച്ചക്ക്വേണ്ടിഅധ്വാനിച്ച വക്യതിആയിരുന്നു ചാലിൽഅച്ചൻ.

0/Post a Comment/Comments