പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി


പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി ജിന്റോ (39)യാണ് കണ്ണൂർ ബസ് സ്റ്റാന്റ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് . കൊലപാതകമെന്നാണ് സൂചന.പോലീസ് അന്വേഷണം ആരംഭിച്ചു.

0/Post a Comment/Comments