ഇരിക്കൂർ ഗവ.താലൂക്ക് ആസ്പത്രിയിൽ നിയമനം - ഇപ്പോൾ അപേക്ഷിക്കാംഇരിക്കൂർ :ഇരിക്കൂർ ഗവ. താലൂക്ക് ആസ്പത്രിയിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ, ക്ലീനിങ്‌ സ്റ്റാഫ് രണ്ട്, സെക്യൂരിറ്റി സ്റ്റാഫ് എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ 11-നകം ആശുപത്രി ഓഫീസിൽ സമർപ്പിക്കണം.

0/Post a Comment/Comments