റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും: നാളെ അവധി


ബലിപെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഇന്ന് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വില്‍പന ശാലകള്‍ക്ക് നാളെ മാത്രം അവധിയായിരിക്കും

0/Post a Comment/Comments