HomeLatest News റേഷൻ കടകൾ 27, 28തീയതികളിൽ പ്രവർത്തിക്കും byWeb Desk -August 07, 2023 0 ഓണത്തോട് അനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
Post a Comment