റവന്യു മന്ത്രി ഇന്ന് ജില്ലയിൽ


കണ്ണൂർ: റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ സെപ്റ്റംബർ നാല് തിങ്കളാഴ്ച കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 

രാവിലെ 9.30 കീഴൂർ വില്ലേജ് ഓഫീസ് ഉൽഘാടനം, രാവിലെ 10.30 വയത്തൂർ സ്മാർട്ട് വില്ലേജ് ശിലാസ്ഥാപനം, ഉച്ച 12 മണി ആറളം വില്ലേജ് ഓഫീസ് ഉൽഘാടനം, എടൂരിൽ, ഉച്ച 2.30 വെള്ളാർവള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടനം, 

ഉച്ച 3.30 മണത്തണ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, വൈകീട്ട് 4.30 കൊട്ടിയൂർ.

0/Post a Comment/Comments