സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്
കണ്ണൂർ: ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് പ്രതീക്ഷ നൽകി അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത.

നാളെ വൈകിട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. എന്നാൽ അടുത്ത ആഴ്ച മധ്യ-തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.

0/Post a Comment/Comments