വയോജന ദിനത്തിന്റെ ഭാഗമായി
കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ
വയോജനങ്ങളെ ആദരിച്ചു.
ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്തു വായിക്കുന്ന ജോൺ കണ്ണന്താനത്തെ ചടങ്ങിൽ
ലൈബ്രറി പ്രസിഡൻ്റ് സി.എ രാജപ്പൻ മാസ്റ്റർ ആദരിച്ചു.
ഷാജി ആലനാൽ, കെ.പി പ സന്ത്,
ഇ എൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു
Post a Comment