സംസ്ഥാനത്ത് ഇന്നു ബാങ്ക് ജീവനക്കാർ പണിമുടക്കും. കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരേ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
20 മുതൽ സിഎസ്ബി ബാങ്കിൽ പണിമുടക്ക് നടന്നുവരികയാണ്. ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒന്പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post a Comment