കൊട്ടിയൂർ:നവംബർ 2,3 തീയതികളിൽ കൊട്ടിയൂരിൽ നടക്കുന്ന സിപിഐഎം ഏറിയ സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർവഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ഡോ.വി.ശിവദാസൻ എംപി,ജില്ല കമ്മിറ്റിയംഗങ്ങളായ വി.ജി പത്മനാഭൻ,ഏറിയ സെക്രട്ടറി അഡ്വ.എം രാജൻ, തുടങ്ങിയവരും ഏരിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Post a Comment