കെ-ഫോണ്‍ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

 



     അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിന് ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെഎസ്ഇബി പോളുകള്‍ എന്നിവയുടെ സര്‍വേയും, 375 പിഒപികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

0/Post a Comment/Comments