കേളകം: സി പി ഐ എം കേളകം ലോക്കൽ സമ്മേളനം പി.എം.ഗോപാലകൃഷ്ണൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം എൻ.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.വി.പി.ബിജു അധ്യക്ഷനായിരുന്നു.ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ,ഏരിയ സെക്രട്ടറി എം.രാജൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി ടി അനീഷ്, തങ്കമ്മ സ്കറിയ, ജോർജ്കുട്ടി കുപ്പക്കാട്ട്, എം.എസ് വാസുദേവൻ, കെ.കെ.ശ്രീജിത്ത്, ലോക്കൽ സെക്രട്ടറി സി പി ഷാജി എന്നിവർ പ്രസംഗിച്ചു. മൈഥിലി രമണൻ സ്വാഗതമാശംസിച്ചു
Post a Comment