കൊട്ടിയൂർ ദേവസ്വം വക ആന ചന്ദ്രശേഖരൻ ചെരിഞ്ഞു

 


കൊട്ടിയൂർ ദേവസ്വത്തിന്റെ ആന ചന്ദ്രശേഖരൻ ചെരിഞ്ഞു.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞ് വീണത്.തുടർന്ന് ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.വൈകിട്ടോടെ ആന ചെരിയുകയായിരുന്നു.34 വർഷം അക്കരെ സന്നധിയിൽ ഭഗവാന്റെ തിടമ്പേറ്റിയ ചന്ദ്രശേഖരൻ മദപ്പാടിലായിരുന്നു കുറച്ചു മാസങ്ങളായി.


0/Post a Comment/Comments