ഗാന്ധിജയന്തി ക്വിസ്, കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം.



കേളകം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് ഇ ജെ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കേളകം എടയത്ത് ജോസുകുട്ടിയുടെയും ദീപയുടെയും മകനാണ് അഭിനവ്.

0/Post a Comment/Comments