കനത്ത മഴയിൽ വീട് തകർന്നു.

കേളകം:ശാന്തിഗിരി 7ആം വാർഡിൽ രാമച്ചിയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ തെക്കെപുറം ദേവസ്യ യുടെ വീടാണ് തകർന്നത്. ഉറങ്ങുപ്പോൾ കനത്ത മഴയിൽ ആസ്പറ്റോസ് ഷീറ്റിന്റ പടി ഒടിഞ്ഞു വീഴുകയായിരുന്നു. കാര്യമായ ആർക്കും പരിക്കില്ല. ദേവസ്യയും ഭാര്യയും ഉണ്ടായിരുന്നുള്ളൂ.

0/Post a Comment/Comments