വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ ആറിന് കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി, എക്‌സ്റ്റന്‍ഷന്‍ ഡിവിഷന്‍ സംയുക്തമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തുന്നു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. എല്‍ പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കുന്നവര്‍ 8547603871, 8592946408 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് നമ്പര്‍ സഹിതം പേര് രജിസ്റ്റര്‍ ചെയ്യുക.
Post a Comment