സ്നേഹവീടിൻ്റെ താക്കോൽ കൈമാറി.




ഇരിട്ടി : സി പി ഐ എം പായം ലോക്കൽ കമ്മറ്റി പായം കാടമുണ്ടയിലെ മഠപ്പുരക്കൽ സുശീലാമ്മക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ കർഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ കൈമാറി.
ലോക്കൽ സെക്രട്ടറി എം സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, ബിനോയ് കുര്യൻ, കെ ശ്രീധരൻ, വൈവൈ മത്തായി, എൻ അശോകൻ, എം വിനോദ് കുമാർ, ഷിതു കരിയിൽ,രഞ്ജിത് കമൽ, ഷിജു സി വട്ട്യറ, വി പ്രമീള, രഞ്ജിത് പി കെ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments